അഭിമന്യു വധക്കേസ് പ്രതിയെ പിടികൂടുന്നതിൽ പൊലീസിന്റെ ഭാഗത്ത് അനാസ്ഥയുണ്ടായതായി ആരോപണം. മുഖ്യ പ്രതി സഹൽ രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ വീട്ടിൽ ഉണ്ടായിരുന്നു....
സ്വന്തമായി മ്യൂസിയമുള്ള കേരളത്തിലെ ആദ്യ കോളജാകാനൊരുങ്ങി എറണാകുളം മഹാരാജാസ്. 2020 മധ്യത്തിൽ കോളജിന്റെ പഴമയിലേക്ക് വാതിൽ തുറക്കുന്ന മ്യൂസിയം യാഥാർത്ഥ്യമാകും....
എറണാകുളം മഹാരാജാസ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും തൂത്തുവാരി എസ്എഫ്‌ഐ. വി.ജി ദിവ്യയാണ് ചെയർപേഴ്‌സൺ. ചെയർമാൻ സ്ഥാനത്തേക്ക് വനിതാ സ്ഥാനാർത്ഥിയെ...
എറണാകുളം മഹാരാജാസ് കോളേജിൽ സംഘർഷം. എസ്എഫ്‌ഐ-ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. യൂണിയൻ ഓഫീസുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. നേരത്തെ പ്രിൻസിപ്പൽ അടച്ചു...
മഹാരാജാസ് കോളേജിലെ ബിരുദ മൂല്യനിർണയത്തിലെ ഗ്രേഡിങ്ങ് രീതി വിദ്യാർഥികളെ പ്രതിസന്ധിയിലാക്കിയതായി ആരോപണം. എംജി സർവകലാശാലയിലെ മറ്റ് കോളേജുകളിൽ നിന്ന് വ്യത്യസ്തമായ...
മഹാരാജാസ് കോളേജില്‍ കൊല ചെയ്യപ്പെട്ട അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന്. അഭിമന്യൂ ജീവിച്ചിരുന്നപ്പോള്‍ ഏറ്റവും ആഗ്രഹിച്ചിരുന്ന ഈ വിവാഹം...
എംജി യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മഹാരാജാസ് കോളേജിലെ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐക്ക് മിന്നുന്ന വിജയം. നേരത്തെ ഫെറ്റേര്‍ണിറ്റി സഖ്യത്തിനുണ്ടായിരുന്ന...
അഭിമന്യു വധക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പ്രതികളെ സംസ്ഥാനം വിടാൻ സഹായിച്ചയാളാണ് പിടിയിലായിരിക്കുന്നത്. കൊച്ചിയിൽ ാെരു കടയിൽ ജോലി ചെയ്യുന്ന...
മഹാരാജാസ് കേളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന് നേരെ ആക്രമണം. ഫ്രറ്റേണിറ്റിക്കാരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്എഫ്‌ഐ ആരോപിച്ചു. അരൂര്‍ പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ്...
കാമ്പസ് രാഷ്ടീയം നിരോധിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കാമ്പസ് രാഷ്ടീയം നിരോധിച്ച് സുപ്രീം കോടതിയുടെ ഉത്തരമുണ്ടന്നും യുണിവേഴ്സിറ്റികൾക്കും സ്ഥാപനങ്ങൾക്കും...