വെള്ളിത്തിരയിൽ വീണ്ടും ചരിത്രം സൃഷ്ടിക്കാൻ ഇതിഹാസ കഥാപാത്രമായി തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ്. ഇന്ത്യൻ ഇതിഹാസം പ്രമേയമാകുന്ന ചിത്രം ത്രിഡി...
ബാഹുബലി സീരീസിലൂടെ ഇന്ത്യൻ സിനിമാ രംഗത്ത് പ്രസിദ്ധിയാർജിച്ച നടൻ പ്രഭാസിന് റെക്കോർഡ് പ്രതിഫലമെന്ന് റിപ്പോർട്ടുകൾ. 100 കോടിയാണ് താരം നാഗ്...
തെലുങ്ക് സൂപ്പർ താരം പ്രഭാസിന്റെ അടുത്ത ചിത്രത്തിൽ നായികയാകുന്നത് ബോളിവുഡ് സുന്ദരി ദീപികാ പദുകോൺ. മഹാനടി ഫെയിം സംവിധായകൻ നാഗ്...
പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ജൂലൈ 10 ന് പുറത്തിറക്കും. ചിത്രത്തിന്റെ പേരും ഫസ്റ്റ്ലുക്ക്...
നടന്‍ പ്രഭാസ് ക്വാറന്റൈന് വിധേയനായി. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദേശത്തുനിന്ന് തിരിച്ചെത്തിയ താരം ക്വാറന്റെനില്‍ കഴിയാന്‍ സ്വയം...
ബാഹുബലിക്ക് ശേഷം പ്രഭാസിൻ്റേതായി പുറത്തിറങ്ങിയ ചിത്രം സാഹോയുടെ മേക്കിംഗ് വീഡിയോ പുറത്ത്. ഏട്ട് മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ ആക്ഷന്‍ രംഗങ്ങളുടെ...
പ്രഭാസ് നായകനായി എത്തിയ സാഹോ തിയേറ്ററുകളിലെത്തി മണിക്കൂറുകൾക്കകം ഇന്റർനെറ്റിൽ. സിനിമകളുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ എത്തിക്കുന്നതിൽ കുപ്രസിദ്ധരായ തമിൾ റോക്കേഴ്‌സ്...
പ്രേക്ഷകർ കാത്തിരുന്ന പ്രഭാസ് ചിത്രം സാഹോയുടെ റിലീസിന് മണിക്കൂറുകൾക്ക് മുൻപ് ആരാധകന് ദാരുണാന്ത്യം. തെലങ്കാനയിലാണ് സംഭവം. പതിനെട്ട് വയസിന് താഴെ...
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിൽ താര ജോഡികളായെത്തിയതിന് പിന്നാലെ പ്രഭാസിനും അനുഷ്‌ക ഷെട്ടിക്കും പിന്നാലെയാണ് പാപ്പരാസികൾ. ഇരുവരും ഒരുമിച്ച് മിക്ക ചടങ്ങുകളിലും...
ആരാധകര്‍ക്ക് പുതിയ സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് യുവതാരം പ്രഭാസ്. തന്റെ പുതിയ ചിത്രം സഹോയുമായി ബന്ധപ്പെട്ടുള്ള ഒരു സര്‍പ്രൈസ് വീഡിയോ ആരാധകര്‍ക്കായി...