Advertisement
സൈനയും കശ്യപും ഇനി കായികലോകത്തെ താരദമ്പതികള്‍

സിനിമാലോകത്തെ താരദമ്പതികള്‍ക്ക് മാത്രമല്ല കായികലോകത്തെ താരദമ്പതികളള്‍ക്കുമുണ്ട് ആരാധകര്‍ ഏറെ. നീണ്ട പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായിരിക്കുകയാണ് ബാഡ്മിന്റണ്‍ താരങ്ങള്‍ സൈന...

ക്രിക്കറ്റിനിടെ കോഹ്‌ലിയുടെ ഡാന്‍സ്; കൈയടിച്ച് ആരാധകര്‍: വീഡിയോ

ഗ്രൗണ്ടിലിറങ്ങിയാല്‍ തകര്‍പ്പന്‍ ബാറ്റിങ് മാത്രമല്ല കിടിലന്‍ ഡാന്‍സും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയക്കെതിരെയുള്ള ടെസ്റ്റ്...

അഡ്‌ലയ്ഡ് ടെസ്റ്റിൽ കോഹ്ലിയെ പുറത്താക്കിയ ആ പറക്കും ക്യാച്ച് ഇതാ; വീഡിയോ

ക്രിക്കറ്റിലെ തകർപ്പൻ ക്യാച്ചുകൾ കായികപ്രേമികൾക്ക് എക്കാലത്തും ഹരമാണ്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ് ഒരു പറക്കും ക്യാച്ച്. ഓസ്ട്രേലിയൻ താരം ഉസ്മാൻ...

ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ്; തുടക്കത്തിൽ തകർന്ന് ഇന്ത്യ

ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് ക്രിക്കറ്റിൻരെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർച്ച. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ 19 റൺസ്...

ഇന്നലെ താരങ്ങൾ കളിക്കളത്തിൽ ഇറങ്ങിയത് മുഖത്ത് ചുവന്ന അടയാളവുമായി; കാരണം

ഇന്നലെ നടന്ന യുവന്റസ് മത്സരത്തിലെ താരങ്ങളും റഫറിയും കളിക്കളത്തിലേക്ക് വന്നപ്പോൾ ഗ്യാലറിയിലിരുന്ന ആരാധകർ ഒന്ന് ഞെട്ടി….കളിക്കാരുടെ മുഖത്ത് ഒരു ചുവന്ന...

അന്താരാഷ്ട്ര കായിക താരം ജോബി മാത്യുവിന് കായിക വികസന നിധിയില്‍ നിന്നും 3 ലക്ഷം രൂപ

ജന്മനാ അംഗപരിമിതനായ അന്താരാഷ്ട്ര കായികതാരം ജോബി മാത്യുവിന് 3 ലക്ഷം രൂപ നല്‍കുവാന്‍ കായിക മന്ത്രി എ.സി മൊയ്തീന്‍ നിര്‍ദ്ദേശം...

ലോഡ്സില്‍ കളികാണാന്‍ ആ ഇരിക്കുന്നത് ഇര്‍ഫാന്‍ ഖാനോ?

ന്യൂറോ എന്‍ഡ്രോക്രൈന്‍ എന്ന രോഗം പിടിപെട്ടു എന്നതാണ് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനെ കുറിച്ചുള്ള ആരാധകരുടെ അവസാന  വിവരം. ഇംഗ്ലണ്ടിലാണ്...

ബ്രൂ​ണോ സ​മ്മ​ർ​ട്ടി​നോ അന്തരിച്ചു

അ​മേ​രി​ക്ക​ൻ പ്രൊ​ഫ​ഷ​ണ​ൽ റെ​സ്‌​ലിം​ഗ് ഇ​തി​ഹാ​സം ബ്രൂ​ണോ സ​മ്മ​ർ​ട്ടി​നോെ അ​ന്ത​രി​ച്ചു.  82വയസ്സായിരുന്നു. “ദ ​ഇ​റ്റാ​ലി​യ​ൻ സൂ​പ്പ​ർ​മാ​ൻ’ എ​ന്നാ​ണ് ഇദ്ദേഹം  അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. 1959ൽ...

സ്‌കൂളുകളിൽ ഒരു മണിക്കൂർ കായിക പരിശീലനം നിർബന്ധമാക്കുന്നു

സ്‌കൂൾ വിദ്യാർഥികൾക്ക് എല്ലാദിവസവും ഒരു മണിക്കൂർ കായിക പരിശീലനം നിർബന്ധമാക്കുന്നു. ഇതിനായി സർക്കാർ പ്രതിനിധികളും ആക്ടിവിസ്റ്റുകളും അടങ്ങിയ സമിതി കേന്ദ്ര...

അനുമോള്‍ തമ്പിയ്ക്ക് ട്രിപ്പിള്‍

സംസ്ഥാന സ്ക്കൂള്‍ കായികമേളയില്‍ അനുമോള്‍ തമ്പിയ്ക്ക് ട്രിപ്പിള്‍ തിളക്കം. 3000, 5000 മീറ്ററില്‍ സ്വര്‍ണ്ണം നേടിയതിന് പിന്നാലെ സീനിയര്‍ ഗേള്‍സിന്റെ...

Page 9 of 15 1 7 8 9 10 11 15
Advertisement