Advertisement
സംസ്ഥാന ബജറ്റില്‍ തീരമേഖലയെ അവഗണിച്ചെന്ന ആരോപണവുമായി ലത്തീന്‍ സഭ

സംസ്ഥാന ബജറ്റില്‍ തീരമേഖലയെ അവഗണിച്ചെന്ന് ആരോപണം. ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ സഭ രംഗത്തെത്തി. സംസ്ഥാന ബജറ്റില്‍...

ആലപ്പുഴയിലെ ഓങ്കോളജി പാർക്ക്; യാഥാർത്ഥ്യമാകുന്നതോടെ കാൻസർ രോഗ മരുന്നുകൾക്ക് കൂടുതൽ വില കുറയും

ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിൽ ഒന്നാണ് ആലപ്പുഴയിലെ ഓങ്കോളജി പാർക്ക്. ആരോഗ്യമേഖലയിൽ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കിയേക്കാവുന്ന ഓങ്കോളജി...

സംസ്ഥാന ബജറ്റ് ; ഭൂമി രജിസ്ട്രേഷനും സര്‍ക്കാര്‍ സേവനങ്ങള്‍ക്കും നിരക്ക് വര്‍ധിപ്പിച്ചു

ജനങ്ങളെ തല്ലിയും തലോടിയും സംസ്ഥാന ബജറ്റ്. ക്ഷേമപെന്‍ഷന്‍ നൂറ് രൂപ വര്‍ധിപ്പിച്ചു. 25 രൂപയ്ക്ക് ഊണ് ലഭിക്കുന്ന ആയിരം കുടുംബശ്രീ...

വാഹന നികുതി കൂട്ടി; ആഢംബര കാറുകള്‍ക്കും ബൈക്കുകള്‍ക്കും അധിക നികുതി

ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവര്‍ഷത്തെ നികുതി പൂര്‍ണമായി ഒഴിവാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പുതുതായി വാങ്ങുന്ന പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകളുടെ...

സ്‌കൂള്‍ ബസുകളുടെ നികുതി വര്‍ധനവ്; പ്രതിഷേധാര്‍ഹമെന്ന് കേരള പ്രൈവറ്റ് മാനേജ്‌മെന്റ് സ്‌കൂള്‍സ് അസോസിയേഷന്‍

അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ ഉടമസ്ഥതയിലുള്ള ബസുകളുടെ ടാക്‌സ് വര്‍ധിപ്പിക്കാനുള്ള ബജറ്റ് തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് കേരള പ്രൈവറ്റ് മാനേജ്‌മെന്റ് സ്‌കൂള്‍സ് അസോസിയേഷന്‍...

കെഎസ്ആര്‍ടിസിക്ക് പ്രത്യേക ധനസഹായമായി 1000 കോടി രൂപ

കെഎസ്ആര്‍ടിസിക്ക് പ്രത്യേക ധനസഹായമായി 1000 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. പദ്ധതിയില്‍ 109 കോടി രൂപയാണ് നിലവില്‍ വകയിരുത്തിയിരിക്കുന്നത്. ജലഗതാഗത...

കായിക മേഖലയ്ക്ക് 120 കോടി അനുവദിച്ചു

കായികത്തിനും യുവജനക്ഷേമത്തിനും വേണ്ടി 120 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കിഫ്ബി പദ്ധതികള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തിലെ സ്‌പോര്‍ട്‌സ് സൗകര്യങ്ങളില്‍...

ഭിന്നശേഷിക്കാര്‍ക്കായി 500 കോടിയിലധികം രൂപയുടെ പദ്ധതികള്‍

ഭിന്നശേഷിക്കാര്‍ക്കായി 500 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്ക് തുക മാറ്റിവച്ച് സംസ്ഥാന ബജറ്റ്. ഗര്‍ഭാവസ്ഥയില്‍ തന്നെ വൈകല്യങ്ങളെ തടയാന്‍ എംഎംആര്‍ വാക്‌സിന്‍...

വാട്ടര്‍ അതോറിറ്റിക്ക് 675 കോടി; കുപ്പിവെള്ളം ഈ വര്‍ഷം ലഭ്യമാകും

കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 8523 കോടി രൂപയുടെ പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. രണ്ടരലക്ഷം പുതിയ കുടിവെള്ള കണക്ഷനുകള്‍ സ്ഥാപിക്കും....

ഉന്നത വിദ്യാഭ്യാസത്തിന് 493 കോടി രൂപ

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 493 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. ഇതില്‍ 125 കോടി രൂപ കോഴിക്കോട്, കണ്ണൂര്‍, മഹാത്മാഗാന്ധി,...

Page 1 of 41 2 3 4
Advertisement