Advertisement
പ്രളയം നേരിടാൻ സംസ്ഥാനം പൂർണ സജ്ജമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ

പ്രളയം നേരിടാൻ സംസ്ഥാനം പൂർണ സജ്ജമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഹൈക്കോടതി...

പമ്പ മണൽ നീക്ക വിഷയത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

പമ്പ മണൽ നീക്ക വിഷയത്തിൽ പ്രതിപക്ഷം നിയമയുദ്ധത്തിലേക്ക്. പദ്ധതിയുടെ മറവിൽ വൻ കൊള്ളയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും...

പമ്പയിലെ മണൽ നീക്കം; സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹരിത ട്രിബ്യൂണൽ

പമ്പയിലെ മണൽ നീക്കുന്നതിനെക്കുറിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ കേരള സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ പ്രത്യേക സമിതിയെ...

മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുമ്പോൾ പലിശയും പിഴയും ഒഴിവാക്കാൻ കഴിയുമോയെന്ന് ധനകാര്യ മന്ത്രാലയത്തോട് സുപ്രിംകോടതി

കൊവിഡ് കാലത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ വായ്പകൾക്കുള്ള പലിശയും പിഴപലിശയും ഒഴിവാക്കാൻ കഴിയുമോയെന്ന് സുപ്രിംകോടതി. പൊതുതാൽപര്യഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് അശോക്...

പ്രവാസികളെ നാട്ടിലെത്തിക്കൽ; സർക്കാരിന്റെ നടപടി തെറ്റെന്ന് ഉമ്മൻ ചാണ്ടി; പ്രത്യേക വിമാനങ്ങൾക്ക് അനുമതി നൽകണമെന്ന് കുഞ്ഞാലിക്കുട്ടി

പ്രവാസികളെ കൊണ്ടുവരുന്നത് പരിമിതപ്പെടുത്തണമെന്ന സംസ്ഥാന സർക്കാരിന്റെ കത്തിനെതിരെ പ്രതിപക്ഷം. സംസ്ഥാന സർക്കാരിന്റെ നടപടി തെറ്റാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോപിച്ചു....

സർക്കാർ പ്രഖ്യാപിച്ച ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

സർക്കാർ പ്രഖ്യാപിച്ച ശുചീകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് തുടരുന്നു. മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പെടെ വീടും പരിസരവും ശുചീകരിക്കുന്നതിന് ഇന്ന് മുന്നിട്ടിറങ്ങി. തദ്ദേശസ്ഥാപനങ്ങളുടെ...

തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം ഉടനടി നിർത്തിവക്കണമെന്ന് പ്രതിപക്ഷ നേതാവ്

ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം ഉടനടി നിർത്തിവക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുട്ടനാടിനെ പ്രളയത്തിൽ നിന്ന് രക്ഷിക്കാനെന്ന പേരിൽ...

കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കാനുള്ള ടിക്കറ്റ് തുക സംസ്ഥാനങ്ങൾ വഹിക്കണമെന്ന് കേന്ദ്രസർക്കാർ

കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കാനുള്ള ടിക്കറ്റ് തുക സംസ്ഥാനങ്ങൾ വഹിക്കണമെന്ന് കേന്ദ്രസർക്കാർ. ടിക്കറ്റ് തുക അടയ്ക്കേണ്ടത് സംസ്ഥാനങ്ങളാണെന്ന് കേന്ദ്രം വ്യാഴാഴ്ച...

അണക്കെട്ടുകളുടെ ജലനിരപ്പ് സംബന്ധിച്ച പരാതി; സർക്കാരിനും കെഎസ്ഇബിക്കും ഹൈക്കോടതി നോട്ടീസ്

അണക്കെട്ടുകളുടെ ജലനിരപ്പ് ക്രമീകരിക്കണമെന്ന പരാതിയിൽ സർക്കാരിനും കെഎസ്ഇബിക്കും നോട്ടീസ്. നിലവിൽ അണക്കെട്ടുകളിലെ സ്ഥിതിയെന്തെന്നും മഴക്കാലത്തിന് മുമ്പ് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ എന്തെല്ലാം...

പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മുന്നോട്ടു പോകും: മുഖ്യമന്ത്രി

പ്രതിപക്ഷത്തെ തുടര്‍ന്നും വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ...

Page 6 of 9 1 4 5 6 7 8 9
Advertisement