ഫ്രാന്‍സിന്റെ വിജയം രചിച്ച് ‘നീരാളി’ കാലുകള്‍ (2-1)

June 16, 2018

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഫ്രാന്‍സിന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് വിജയം സ്വന്തമാക്കിയത്. ‘നീരാളി കാലുകള്‍’ എന്ന് വിശേഷണമുള്ള ഫ്രാന്‍സ്...

ഫ്രാന്‍സ് – ഓസ്‌ട്രേലിയ മത്സരം ആരംഭിച്ചു June 16, 2018

ഡെബെലെ, എബാപ്പെ, ഗ്രീസ്മാന്‍ കൂട്ടെക്കെട്ടില്‍ ഓസ്‌ട്രേലിയയെ തച്ചുടക്കാന്‍ ഫ്രാന്‍സ് കളത്തില്‍. റഷ്യയിലെ കസാന്‍ സ്റ്റേഡിയത്തില്‍ മത്സരം ആരംഭിച്ചു. 4-3-3 ഫോര്‍മാറ്റിലാണ്...

ഫിഫ ഉദ്ഘാടന വേദിയിൽ റോബീ വില്യംസിന്റെ നടുവിരൽ ആംഗ്യം; ന്യായീകരിച്ച് സംഘാടകർ രംഗത്ത് June 16, 2018

ഫിഫ 2018 ന്റെ ഉദ്ഘാടന വേദിയിൽ നടുവിരൽ ആംഗ്യം കാണിച്ച റോബീ വില്യംസിനെതിരെ വൻ പ്രതിഷേധമാണ് അലയടിക്കുന്നത്. എന്നാൽ താരത്തെ...

ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പ് മാച്ച് ബോൾ കാരിയറായി രണ്ട് ഇന്ത്യൻ കുരുന്നുകൾ June 16, 2018

ഫുട്‌ബോൾ ചരിത്രത്തിലാദ്യമായി ലോകകപ്പിൽ മാച്ച് ബോൾ കാരിയറാകാൻ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ. പത്ത് വയസ്സുകാരൻ റിഷി തേജിന്റെയും പതിനൊന്നുകാരൻ നതാനിയ...

അര്‍ജന്റീന ഇന്നിറങ്ങും June 16, 2018

റ​ഷ്യ​ൻ ലോ​ക​ക​പ്പി​ലെ അര്‍ജന്റീനയുടെ ആദ്യ പോരാട്ടം ഇന്ന്. മ​ര​ണ ഗ്രൂ​പ്പാ​യ ഗ്രൂ​പ്പ് ഡി​യി​ലെ ഐ​സ്‌​ല​ന്‍​ഡുമായാണ് അര്‍ജന്റീനയുടെ ആദ്യ പോരാട്ടം. മോ​സ്‌​കോ​യി​ലെ...

ഗോളുകളില്‍ ആറാടി സോച്ചി സ്റ്റേഡിയം; സമനിലയിലായത് സ്‌പെയിന്‍/ ക്രിസ്റ്റ്യാനോ പോരാട്ടമെന്ന് കായികലോകം June 16, 2018

റഷ്യന്‍ ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഗ്രൂപ്പ് ബിയിലെ പോര്‍ച്ചുഗല്‍/ സ്‌പെയ്ന്‍ മത്സരം 3-3 എന്ന ഗോള്‍ നിലയിലാണ്...

മൂന്നടിച്ച് റോണോജാലം!!! ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് ആഘോഷരാവ് (3-3) June 16, 2018

കൈയടിക്കാതെ വയ്യ…അസാധ്യമെന്ന് തോന്നിയത് പുഷ്പം പോലെ സാധ്യമാക്കുന്ന റോണോജാലം!!! ഹാട്രിക് നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ വീരനായകനാകുന്ന കാഴ്ച. 51-ാം...

നാടകീയം…അവിശ്വസനീയം!!! മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് ഗോളുകള്‍ നേടി സ്‌പെയിന്‍ കുതിക്കുന്നു (3-2) June 16, 2018

ലോകകപ്പ് ചരിത്രത്തില്‍ ഫുട്‌ബോള്‍ ആരാധകര്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ലാത്ത മത്സരങ്ങളുടെ പട്ടികയിലേക്ക് സ്‌പെയിന്‍- പോര്‍ച്ചുഗല്‍ മത്സരം. ആരാധകര്‍ക്ക് ഒരു നിമിഷം...

Page 16 of 19 1 8 9 10 11 12 13 14 15 16 17 18 19
Top