Advertisement

ട്രാൻസിന് സെൻസർ ബോർഡ് കത്രിക വയ്ക്കുമോ? നാളെ ചിത്രം മുംബൈയിൽ പുനഃപരിശോധനയ്ക്ക്

‘പാരസൈറ്റ്’ അഥവാ പരാന്നഭോജികൾ പറയുന്ന കടുത്ത രാഷ്ട്രീയം

-അരവിന്ദ് വി സാമ്പത്തിക വംശീയതയാണ് ഏഷ്യയിലെ പ്രധാന തരംതിരിവ്. പാശ്ചാത്യ രാജ്യങ്ങളിൽ ഇത് ചിലപ്പോൾ വർണവും ജാതിയും മതവുമൊക്കെ മാത്രമാണ്....

വിജയ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം; മൂന്നു ദിവസത്തെ സമയം നൽകി ആദായ നികുതി വകുപ്പ്

നടൻ വിജയ്ക്ക് വീണ്ടും ആദായ നികുതിവകുപ്പിൻ്റെ നോട്ടിസ്. മൂന്നു ദിവസത്തിനകം നേരിട്ട് ഹാജരാകണമെന്നു...

ഓസ്‌ക്കർ 2020 : മികച്ച നടൻ വോക്വിന്‍ ഫീനിക്സ്; മികച്ച നടി റെനെ സെൽവെഗർ

ലോകം പ്രതീക്ഷിച്ചതുപോലെ തന്നെ ജോക്കറായി നമ്മെ വിസ്മയിപ്പിച്ച വോക്വിന്‍ ഫീനിക്സ്  മികച്ച നടനുള്ള...

ഓസ്‌ക്കർ 2020 : മുഴുവൻ ജേതാക്കളുടേയും പട്ടിക #Live Updates

ഓസ്‌ക്കർ പ്രഖ്യാപനം പുരോഗമിക്കുന്നു. ലോസ് ആഞ്ചൽസിലെ ഡോൾബി തിയറ്ററിലാണ് ചടങ്ങ് നടക്കുന്നത്. ഇന്ത്യൻ സമയം 6.30 ഓടെയാണ് പുരസ്‌ക്കാര പ്രഖ്യാപനം...

ഓസ്‌ക്കർ 2020 : മികച്ച സഹനടി ലോറ ഡേൺ; സഹനടൻ ബ്രാഡ് പിറ്റ്; മറ്റ് പുരസ്‌ക്കാരങ്ങൾ

ഓസ്‌ക്കർ പുരസ്‌ക്കാരങ്ങളുടെ പ്രഖ്യാപനം ആരംഭിച്ചു. ഇന്ത്യൻ സമയം 6.30 ഓടെയാണ് പുരസ്‌ക്കാര പ്രഖ്യാപനം ആരംഭിച്ചത്. മികച്ച സഹനടി ലോറ ഡേൺ...

‘ദർബാർ’ വിവാദത്തിൽ; സംവിധായകന്റെയും രജനിയുടെയും അമിത പ്രതിഫലത്തിനെതിരെ വിതരണക്കാർ

രജനികാന്ത് ചിത്രം ദർബാർ വിവാദത്തിൽ. സിനിമ വിതരണക്കാർക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നാണ് ആരോപണം. താരങ്ങളുടെയും സംവിധായകന്റെയും അമിത പ്രതിഫലമാണ്...

‘ദേശ സ്‌നേഹത്തിന്റെ മൊത്തവിതരണ അവകാശം നിങ്ങളെ ഏൽപ്പിച്ചത് ആരാണ് ?’; ഈ പ്രിയാമ്പിൾ ഹിറ്റ്

രാവണ് ശേഷം വീണ്ടും സോഷ്യൽ മീഡിയയുടെ തരംഗമായി ആദർശ് കുമാർ അണിയൽ ഒരുക്കിയ ‘പ്രിയാമ്പിൾ ടു ആൻ ഇന്ത്യൻ സിറ്റിസൺ’....

‘ചാൻഡ്‌ലർ’ അവസാനം ഇൻസ്റ്റാഗ്രാമിൽ; സ്വാഗതമേകി ഫ്രണ്ട്‌സിലെ സഹതാരങ്ങൾ

ലോക പ്രസിദ്ധമായ ടെലിവിഷൻ സീരീസാണ് ഫ്രണ്ട്‌സ്. കണ്ടവരൊന്നും സീരീസിലെ ആറ് പ്രധാന കഥാപാത്രങ്ങളെയും അത് അവതരിപ്പിച്ച അഭിനേതാക്കളെയും മറന്ന് കാണില്ല....

‘ഇനി നിനക്ക് മനസിലാകാൻ’; പൃഥ്വിയുടെ ഇംഗ്ലീഷിനെ ട്രോളി ജയസൂര്യ

മലയാളത്തിലെ യുവതാരം പൃഥ്വിരാജിന്റെ ഇംഗ്ലീഷ് പരിജ്ഞാനം എല്ലാവർക്കും അറിയാവുന്നതാണ്. പൃഥ്വി സമൂഹ മാധ്യമങ്ങളിൽ ഇംഗ്ലീഷിലെഴുതുന്ന കുറിപ്പുകൾ വായിച്ച് നിഘണ്ടു തപ്പിപ്പോകേണ്ട...

Page 406 of 973 1 404 405 406 407 408 973
Advertisement
X
Top