Advertisement

കാലിത്തീറ്റ കുംഭകോണക്കേസ്; ലാലു പ്രസാദ് യാദവിന് 14 വർഷം തടവ്

ഐഎസ് കേസ്; പ്രതി യാസ്മിൻ മുഹമ്മദിന് ഏഴ് വർഷം കഠിന തടവ്

ഐഎസ് കേസ് പ്രതി യാസ്മിൻ മുഹമ്മദിന് ഏഴ് വർഷം കഠിന തടവ്.ബീഹാർ സ്വദേശിനിയാണ് യാസ്മിൻ. കേരളത്തിൽ രജിസ്റ്റർ ചെയ്ത ഐഎസ് കേസില്ഡ...

കീഴാറ്റൂരിൽ വയൽക്കിളി സമരത്തിനെതിരെ ഇന്ന് സിപിഎം ജനകീയ കൂട്ടായ്മ

കീഴാറ്റൂരിലെ ബൈപ്പാസ് പദ്ധതിക്കെതിരെ നടക്കുന്ന വയൽക്കിളി സമരത്തിനെതിരെ ഇന്ന് സിപിഎം ജനകീയ കൂട്ടായ്മ...

രാജ്യസഭാ തെരഞ്ഞെടുപ്പ്; 9 സീറ്റിൽ ബിജെപിക്ക് ജയം

ഉത്തർപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ 9 സീറ്റിൽ ബിജെപിക്ക് ജയം. ഒരു സീറ്റിൽ സമാജ്‌വാദി...

പെരുങ്കിടവിളയിൽ ഇന്ന് സിപിഎം ഹർത്താൽ

പെരുങ്കിടവിളയിൽ ഇന്ന് സിപിഎം ഹർത്താൽ. പെരുങ്കിടവിള ജംഗ്ഷനിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എയെ കോൺഗ്രസ് പ്രവർത്തകർ കൈയ്യേറ്റത്തിന് ശ്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ഇന്നലെ...

ഉത്തര്‍ പ്രദേശില്‍ കൂറുമാറ്റം

രാ​ജ്യ​സ​ഭ​യി​ലേ​ക്ക് വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൂ​റു​മാ​റ്റം. ബി​എ​സ്പി, എ​സ്പി സ്ഥാ​ന​ർ​ഥി​ക​ളാ​ണ് കൂ​റു​മാ​റി​യി​രി​ക്കു​ന്ന​ത്. ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ഐ​ക്യ​ത്തി​ൽ ഇ​തോ​ടെ...

ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതു പണിമുടക്ക്

ഏപ്രിൽ രണ്ടിന് സംസ്ഥാന വ്യാപകമായി  പൊതുപണിമുടക്കിന് ആഹ്വാനം. കേന്ദ്ര തൊഴിൽ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.കോഴിക്കോട് ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന്‍...

പൂങ്കുന്നത്ത് നിന്ന് ട്രെയിനില്‍ നിന്ന് തീയുയരുന്നു; ട്രെയിനുകള്‍ വൈകും

തൃ​ശൂ​ർ പൂ​ങ്കു​ന്ന​ത്ത് വച്ച് ട്രെ​യി​നിന്റെ എ​ൻ​ജി​നി​ൽ നി​ന്ന് തീ​യു​യ​ർ​ന്നു. ഗു​രു​വാ​യൂ​ർ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​റി​ന്‍റെ എ​ൻ​ജി​നി​ൽ നി​ന്നാ​ണ് തീ​യു​യ​ർ​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്നു എ​ൻ​ജി​ൻ തൃ​ശൂ​ർ...

ആധാര്‍ സുരക്ഷിതം; വിവരങ്ങള്‍ കൈമാറിയിട്ടില്ല : യുഐഡിഎഐ

ആധാറിനായി ശേഖരിച്ച ബയോമെട്രിക് വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പോലും കൈമാറിയിട്ടില്ലെന്നി യുഐഡിഎഐ. സുപ്രീംകോടതിയില്‍ പവര്‍പോയിന്റ് പ്രസന്റേഷനിലാണ് യുഐഡിഎഐ സിഇഒ ഇക്കാര്യം...

മാണിയുടെ പിന്തുണ; സിപിഐ സിപിഎം ചര്‍ച്ച ഇന്ന്

ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ തേടുന്ന കാര്യത്തില്‍ സിപിഐ നേതാക്കുളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സിപിഎം അവൈലബിള്‍ പിബി.വൈകിട്ട് അഞ്ചരയ്ക്കാണ് ചര്‍ച്ച...

Page 2824 of 2857 1 2,822 2,823 2,824 2,825 2,826 2,857
Advertisement
X
Top