Advertisement

സിപിഎം സംഘടനാ റിപ്പോർട്ടിൽ സിപിഐക്ക് രൂക്ഷ വിമർശനം

അക്രമ രാഷ്ട്രീയം പാര്‍ട്ടി നയമല്ലെന്ന് യെച്ചൂരി

അക്രമ രാഷ്ട്രീയം പാര്‍ട്ടി നയമല്ലെന്ന് യെച്ചൂരി. സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് യെച്ചൂരിയുടെ പ്രസ്താവന.അക്രമ രാഷ്ട്രീയത്തില്‍ നഷ്ടം പറ്റിയത് സിപിഎമ്മിനാണ്.  എതിരാളികളെ ജനാധിപത്യ...

ഷുഹൈബ് വധത്തില്‍ ഉള്‍പ്പെട്ടവരെ പുറത്താക്കുമെന്ന് സിപിഎം നേതൃത്വം

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ ഉള്‍പ്പെട്ട സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന്...

സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍ തൃശ്ശൂരില്‍

സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍ തൃശ്ശൂരില്‍. രാവിലെ 10ന് റീജണല്‍ തീയറ്ററിലെ...

മ​ക്ക​ൾ നീ​തി മ​യ്യം; കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപിച്ചു

മ​ധു​ര​യി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ മ​ക്ക​ൾ നീ​തി മ​യ്യം എ​ന്ന പേ​രി​ൽ കമല്‍ഹാസന്‍ തന്റെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചു. പാ​ർ​ട്ടി...

ശുഹൈബ് കൊലപാതകം; സിപിഎം നേതാക്കള്‍ക്കെതിരെ പ്രതി മൊഴി നല്‍കിയതായി സൂചന

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎം കൂടുതല്‍ പ്രതിരോധത്തിലാകുന്നു. പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന പ്രതികളില്‍ ഒരാളായ ആകാശ്...

ഒടുക്കം എസ്.ദുര്‍ഗ്ഗയ്ക്ക് പ്രദര്‍ശനാനുമതി

ഒടുവില്‍ സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയ്ക്ക് പ്രദര്‍ശനാനുമതി.  ഉപാധികളോടെയാണ്  എസ്.ദുർഗ സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദര്‍ശനാനുമതി നല്‍കിയത്.  എസ് എന്ന...

കണ്ണൂരിലെ സമാധാനയോഗം കോണ്‍ഗ്രസ് ബഹിഷ്കരിച്ചു

കണ്ണൂരിലെ സമാധാനയോഗം യുഡിഎഫ് ബഹിഷ്കരിച്ചു. ജനപ്രതിനിധികളെ യോഗത്തില്‍ ക്ഷണിച്ചില്ലെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചത്.  കെകെ രാഗേഷ് ഡയസില്‍ ഇരിക്കരുതെന്ന് ആവശ്യപ്പെട്ടാണ്...

കമല്‍ഹാസന്റെ രാഷ്ട്രീയ പ്രഖ്യാപനം ഇന്ന്, പര്യടനം ആരംഭിച്ചു

നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്. മധുരയില്‍ നിന്നാണ് താരം രാഷ്ട്രീയ പ്രഖ്യാപനം നടത്തുക. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നാളൈ...

കണ്ണൂരില്‍ ഇന്ന് സമാധാന യോഗം

കണ്ണൂര്‍ കളക്ട്രേറ്റിലാണ് യോഗം ചേരുന്നത്. രാവിലെ 10.30ന് ചേരുന്ന യോഗത്തില്‍ മന്ത്രി എ.കെ ബാലന്‍ സംബന്ധിക്കും. എടയന്നൂരില്‍ ഷുഹൈബ് കൊല്ലപ്പെട്ടതിന്റെ...

Page 2825 of 2840 1 2,823 2,824 2,825 2,826 2,827 2,840
Advertisement
X
Top