Advertisement

22ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു

മഹാരാഷ്ട്രയില്‍ ട്രക്ക് അപകടം; 17മരണം

മഹാരാഷ്ട്രയില്‍ ഉണ്ടായ ട്രക്ക് അപകടത്തില്‍ 17മരണം. ട്രക്ക് ബാരിക്കേഡില്‍ തട്ടിയാണ് അപകടം. പൂനെ സതാറ ഹൈവേയിലാണ് അപകടം ഉണ്ടായത്. 15പേര്‍ക്ക്...

അംബേദ്കര്‍ പ്രതിമയെ കാവിയണിയിച്ച് ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശിലെ ബദയൂണ്‍ ജില്ലാഭരണകൂടം അംബേദ്കര്‍ പ്രതിമയെ കാവിയണിയിച്ചത് വിവാദത്തില്‍. ഒരിക്കല്‍ തകര്‍ക്കപ്പെട്ട പ്രതിമ...

ഛത്തീസ്ഗഢില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. അഞ്ച്...

വിദ്യാര്‍ത്ഥികളുമായി സഞ്ചരിച്ചിരുന്ന സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ 60 വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സഞ്ചരിക്കുകയായിരുന്ന സ്കൂ​ൾ ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു. പ​ഞ്ചാ​ബു​മാ​യി അ​തി​രി​ടു​ന്ന നു​ർ​പു​ർ മേ​ഖ​ല​യി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം....

രാജേഷുമായി അടുപ്പം ഉണ്ടായിരുന്നു, ഒരുമിച്ച് കഴിയണം എന്ന് ആഗ്രഹിച്ചിരുന്നു; എല്ലാം തുറന്ന് പറഞ്ഞ് ഖത്തറിലെ അധ്യാപിക

മടവൂരിലെ റേഡിയോ ജോക്കിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പ്രാവശ്യം ഉയര്‍ന്ന് കേട്ട പേരാണ് ഖത്തറിലുള്ള രാജേഷിന്റെ സുഹൃത്തായ നൃത്താധ്യാപികയുടേത്....

വിവാഹം നടക്കാന്‍ വിഴുങ്ങിയത് ആണിയും താക്കോലും ഇരുമ്പ് കഷ്ണങ്ങളും

വിവാഹം നടക്കാനായി മന്ത്രവാദിയുടെ ഉപദേശം സ്വീകരിച്ച യുവാവ് വിഴുങ്ങിയത് ആണിയും, താക്കോലും, മറ്റ് ഇരുമ്പ് സാധനങ്ങളും. 42വയസ്സുള്ള അജയ് ദ്വിവേദിയാണ്...

ഇന്ദ്രാണി മുഖര്‍ജിയുടെ നില അതീവ ഗുരുതരം

ഷീന ബോറ കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജിയുടെ നില അതീവ ഗുരുതരം. ജയിലില്‍ അവശ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച...

യോഗിയുടെ വീടിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടെ പിതാവ് മരിച്ച നിലയല്‍

ബിജെപി എംഎല്‍എ പീഡിപ്പിച്ചെന്ന് ആരോപിച്ച് യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടെ പിതാവ് മരിച്ച നിലയില്‍. പോലീസ്...

കാവേരി വിധി നടപ്പക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം

കാവേ​രി വി​ധി ന​ട​പ്പാ​ക്കാ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സു​പ്രീം കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. വി​ധി ന​ട​പ്പാ​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്ന​ത് എ​ന്താ​ണെ​ന്നും കോ​ട​തി ചോ​ദി​ച്ചു....

Page 3842 of 4447 1 3,840 3,841 3,842 3,843 3,844 4,447
Advertisement
X
Top