
ജാർഖണ്ഡിൽ ശിശുമരണം. പ്രതിരോധ കുത്തിവയ്‌പ്പെടുത്ത മൂന്ന് കുട്ടികളാണ് മരിച്ചത്. ആറ് കുട്ടികളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡിപിറ്റി വാക്‌സിനെടുത്ത കുഞ്ഞുങ്ങളാണ്...
കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറി. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ബിജെപി...
ഡൽഹിയിലെ സുൽത്താൻപുരിയിൽ തീപിടുത്തം. പ്രദേശത്തെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ 4 പേർ മരിച്ചു....
കൊൽക്കത്തയിൽ ബോംബ് സ്‌ഫോടനം. കൊൽക്കത്തയിലെ ദംദം കന്റോൺമെന്റ് റെയിൽവേ ലൈനിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്....
പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുമായി യാതൊരു കൂട്ടുക്കെട്ടിനും തയ്യാറല്ലെന്ന് ശിവസേന ആവര്‍ത്തിച്ചു. എന്‍ഡിഎ സഖ്യത്തില്‍ തുടരില്ലെന്ന് നേരത്തേ തന്നെ ശിവസേന...
നീരവ് മോദിക്കും മെഹുൽ ചോക്സി ക്കുമെതിരെ കുരുക്ക് ശക്തമാക്കി സിബിഐ. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്ത ശേഷം...
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്‍പില്‍ യുവതിയുടെയും കുടുംബത്തിന്റെയും ആത്മഹത്യാശ്രമം. തന്നെ ബലാത്സംഗം ചെയ്ത ബിജെപി എംഎല്‍എ കുല്‍ദീപ്...
ആന്ധ്രപ്രദേശിന് പ്രത്യേക പദവി വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ടിഡിപി എംപിമാർ ധർണ നടത്തി. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ബിജെപി സര്‍ക്കാരിനെതിരെ...
കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി എംപി. മോദി സര്‍ക്കാര്‍ ദളിതര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത് ഉത്തര്‍പ്രദേശിലെ ബിജെപി ദളിത്...