
ഓച്ചിറയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി. പെണ്‍കുട്ടിയെ കാണാതായി ഒമ്പതാം ദിവസമാണ് ഇപ്പോള്‍ പോലീസ് ഇവരെ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍...
ബിജെപി സ്ഥാപക നേതാക്കളിലൊരാളും സിറ്റിംഗ് എംപിയുമായ മുരളി മനോഹർ ജോഷിക്ക് സീറ്റ് നൽകാതെ...
കെവിന്‍ വധക്കേസ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി...
ഓച്ചിറയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. കേസിലെ ഒന്നാം പ്രതി മുഹമ്മദ് റോഷന്‍ കസ്റ്റഡിയില്‍. റോഷനാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്....
പ്രളയദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച ലക്ഷക്കണക്കിന് രൂപയിലും നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ വെട്ടിപ്പ്. നഴ്സുമാരിൽ നിന്നും മുംബൈ ആസ്ഥാനമായ...
ലൂസിഫറില്‍ പൃഥ്വി രാജ് അഭിനയിക്കുന്നുണ്ടോ എന്ന സംശയത്തിലായിരുന്നു ആരാധകര്‍. അഭിനയിക്കുന്ന കാര്യത്തില്‍ കൃത്യമായി മറുപടി പറയാന്‍ പൃഥ്വിയടക്കം അണിയറ പ്രവര്‍ത്തകരും...
സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളിൽ ഡ്രോൺ പറത്തിയ സംഭവം പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. സംഭവം അന്വേഷിക്കാൻ ശംഖുമുഖം എസിയുടെ...
നടന്‍ പാര്‍ത്ഥിപന്റേയും സീതയുടേയും രണ്ടാമത്തെ മകള്‍ അഭിനയയുടെ വിവാഹം കഴിഞ്ഞു. നടന്‍ എംആര്‍ആര്‍ വാസുവിന്റെ മകളുടെ മകന്‍ നരേഷ് കാര്‍ത്തികാണ്...
തമിഴ്‌നാട്ടിൽ ടിടിവി ദിനകരന്റെ പാർട്ടിക്ക് കുക്കർ ചിഹ്നം അനുവദിച്ചില്ല. കുക്കർ ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിനകരൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോടതി...