അയോധ്യാ കേസിൽ ലഖ്‌നൗ കോടതി 30 ന് വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കർശന സുരക്ഷ ഒരുക്കാൻ കേന്ദ്ര നിർദേശം....
അയോധ്യയിലെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിക്കും. അയോധ്യയിൽ ഓഗസ്റ്റ് 5 ന് ശിലാസ്ഥാപനം നടത്താനുള്ള ക്ഷണം പ്രധാനമന്ത്രിയുടെ ഓഫിസ് സ്വീകരിച്ചു. രാജ്യത്തെ...
അയോധ്യയില്‍ പള്ളി നിര്‍മാണത്തിനായി സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലം സ്വീകരിക്കുന്നതില്‍ മുസ്‌ലിം വിഭാഗത്തില്‍ അഭിപ്രായ ഭിന്നത. നഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍...
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം കനക്കുമ്പോൾ അയോധ്യയിൽ രാമക്ഷേത്രം ഉടൻ പണിയുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...
അയോധ്യാ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ...
അയോധ്യാ ഭൂമി തർക്ക കേസുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിക്കെതിരെ ജം ഇയ്യത്തുൽ ഉലമ ഇ ഹിന്ദ് സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിൽ...
അയോധ്യ ഭൂമി തർക്കവുമായി ബന്ധപ്പെട്ട വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. ജംഇയ്യത്തുൾ ഉലമ എ ഹിന്ദിന് വേണ്ടി മൗലാന സയ്യിദ്...
അയോധ്യാ കേസില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനുള്ള മുസ്‌ലിം സംഘടനകളുടെ നീക്കം ഇരട്ടത്താപ്പെന്ന് ശ്രീ ശ്രീ രവിശങ്കര്‍. അയോധ്യാ കേസില്‍ പുനഃപരിശോധനാ...
അയോധ്യ വിധിക്കെതിരെ സുപ്രിംകോടതിയിൽ പുനപരിശോധന ഹർജി നൽകേണ്ടതില്ലെന്ന് സുന്നി വഖ്അഫ് ബോർഡ് തീരുമാനിച്ചു. ഇന്ന് ചേർന്ന യോഗത്തിൽ ഭൂരിപക്ഷ തീരുമാനം...
അയോധ്യയിൽ ‘മഹാ ക്ഷേത്രം’ നിർമിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. രാജസ്ഥാനിലെ ദൗസ ജില്ലയിൽ മാധ്യമങ്ങളോടാണ് പൈലറ്റ്...