അസം പൗരത്വ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിയുടെ വിമർശനങ്ങളെ പരിഹസിച്ച് ബിജെപി എംഎൽഎ...
പൊലീസിന്റെ ആക്രമണത്തിൽ പരിക്കേറ്റെന്ന ബിജെപി എംഎൽഎയുടെ ആരോപണം കള്ളമെന്ന് തെളിയിച്ച് പൊലീസ്. എംഎൽഎ സ്വയം തല തല്ലപ്പൊട്ടിക്കുന്നതിന്റെ വീഡിയോ പൊലീസ്...
രണ്ടാമത് വിവാഹം കഴിച്ച ബിജെപി എംഎല്‍എയെ ജനമധ്യത്തില്‍ മര്‍ദ്ദിച്ച് ആദ്യ ഭാര്യയും അമ്മയും. മഹാരാഷ്ട്രയിലെ അര്‍നി മണ്ഡലത്തിലെ എംഎല്‍എ നാരായണ്‍...
ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതിക്കെതിരെ വിവാദപരാമര്‍ശവുമായി ബിജെപി വനിതാ എംഎല്‍എ. ഉത്തര്‍പ്രദേശിലെ മുഗള്‍സാരെസ് മണ്ഡലം എംഎല്‍എയായ സാധന സിങാണ്...
അദാനിക്കും അമ്പാനിക്കും നോട്ട് നിരോധനത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്ന് നിർണ്ണായക വെളിപ്പെടുത്തൽ. രാജസ്ഥാനിലെ ബിജെപി എംഎൽഎ ഭവാനി സിങ്ങ് രാജാവത്താണ്...
സ്ത്രീകള്‍ക്കെതിരായ ലൈംഗികാധിക്രമങ്ങള്‍ തടയാന്‍ ഭഗവാന്‍ രാമന് പോലും ആകില്ലെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. ഉത്തര്‍ പ്രദേശിലെ ബരിയയില്‍ നിന്നുള്ള...
മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ മഹാനായിരുന്നില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.യുദ്ധത്തില്‍ ആര് വിജയിച്ചതെന്നല്ല പ്രധാനം, പ്രതാപ് തന്റെ കോട്ടകളെല്ലാം പിടിച്ചെടുത്തതിലൂടെയാണ്...
മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാനാണ് തീവ്രവാദം വളർത്തുന്നതെന്ന് ബിജെപി എംഎൽഎ. തെലങ്കാനയിലെ ഗോഷാമഹാൽ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ രാജാ...
വരാണസിയിൽ യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തിൽ ബിജെപി എംഎൽഎ അറസ്റ്റിൽ. ലോഡ്ജിലേക്ക് വന്നാൽ വനിതാ ഓഫീസറുമായി കൂടിക്കാഴ്ച തരപ്പെടുത്തി തരാമെന്ന്...
ഉന്നാവോ ബലാത്സംഗക്കേസിൽ ബിജെപി എംഎൽഎ കുൽദീപ് സിങ്ങ് കുറ്റക്കാരനെന്ന് സിബിഐ. കഴിഞ്ഞ വർഷം ജൂൺ നാലിന് മഖായി ഗ്രാമത്തിലെ എംഎൽഎയുടെ...