മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ധാരണയായി. ശിവസേന-എൻസിപി-കോൺഗ്രസ് എന്നീ പാർട്ടികൾ തമ്മിലാണ് ധാരണയായത്. സഖ്യസർക്കാർ രൂപീകരണത്തിന്റെ ഭാഗമായി പെതുമിനിമം പരിപാടിയുടെ അന്തിമകരട്...
അയോധ്യാ വിധിയിൽ പ്രതികരണവുമായി കോൺഗ്രസ്. കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയാണ് പ്രതികരണവുമായി രംഗത്തെത്തിയത്. തങ്ങൾ രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിക്കുന്നുവെന്ന് സുർജേവാല...
ഉമ്മന്‍ചാണ്ടിയെ വീണ്ടും കേരളത്തിലെ സംഘടനാ ചുമതലകളില്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചു. രാജ്യത്ത് കോണ്‍ഗ്രസിനിപ്പോള്‍ പ്രതീക്ഷകള്‍ അവശേഷിക്കുന്ന സംസ്ഥാനങ്ങളുടെ...
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അൽപേഷ് താക്കൂറിന് ഗുജറാത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ദയനീയ പരാജയം. കോൺഗ്രസ് സ്ഥാനാർത്ഥി രഘു ദേശായിയോടാണ്...
വാഹനപകടക്കേസിൽ പരുക്കേറ്റ ഫോർട്ട് കൊച്ചി സ്വദേശികളായ യുവാക്കളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ച സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ സേവനസന്നദ്ധത സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ്...
മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വാക്പോര് മുറുകുന്നു. റഫാലാണ് കോണ്‍ഗ്രസ് പ്രചാരണ വിഷയമായി ഉയര്‍ത്തിക്കാണിക്കുന്നത്....
മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരത്തില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസിലെ യുവനേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നീക്കവുമായി ബിജെപി. ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെയാണ് പരസ്യമായുള്ള...
ചാന്ദ്നി ചൗക്ക് എംഎൽഎയായിരുന്ന അൽക്ക ലാംബ കോൺഗ്രസിൽ ചേർന്നു. ആംആദ്മി പാർട്ടിയിൽ നിന്നാണ് അൽക്ക ലാംബ കോൺഗ്രസിലെത്തിയത്. സംസ്ഥാനത്തിന്റെ ചുമതല...
കാർഷിക വായ്പ എഴുതി തളളാത്തതിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെതിരെ ഒളിയമ്പുമായി കോൺഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ. രണ്ടുലക്ഷം രൂപ വരെയുളള...
കോന്നിയിൽ യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കുമെന്ന് അടൂർ പ്രകാശ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. സ്ഥാനാർത്ഥി നിർണയത്തിൽ...