Advertisement
ഹാദിയയുടെ കേസ് തുറന്ന് കോടതിയില്‍ കേള്‍ക്കരുതെന്ന് പിതാവ്

ഹാദിയയുടെ കേസ് തുറന്ന കോടതിയില്‍ കേള്‍ക്കരുതെന്നാവശ്യപ്പെട്ട്  പിതാവ് അശോകന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സൈനബയേയും,...

ഹാദിയയെ കാണാനെത്തിയ സംഘത്തെ പോലീസ് തടഞ്ഞു

ഹാദിയയെ കാണാന്‍ വൈക്കത്തെ വീട്ടിലെത്തിയ സംഘത്തെ പോലീസ് തടഞ്ഞു. മുസ്ലീം സംഘടനാ പ്രവര്‍ത്തരും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് ഹാദിയയുടെ വീട്ടിലേക്ക് എത്തിയത്....

ഹാദിയാ കേസില്‍ രേഖാ ശര്‍മ്മയുടെ പരാമര്‍ശം അനൗചിതമെന്ന് എംസി ജോസഫൈന്‍

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പകാമര്‍ശം കേരളത്തിലെ സാഹചര്യം മനസിലാക്കാതെയാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍...

ഹാദിയ പൂര്‍ണ്ണ സുരക്ഷിത; ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഹാദിയയെ സന്ദര്‍ശിച്ചു

ഹാദിയയെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ സന്ദര്‍ശിച്ചു. അല്‍പം മുമ്പ് ഹാദിയയുടെ വീട്ടിലെത്തിയാണ് രേഖ ശര്‍മ കണ്ടത്....

ഹാദിയ കേസ്; സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തു

ഹാദിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തു. കേസില്‍ സൈനബയെ പ്രതി ചേര്‍ക്കണോ എന്ന കാര്യം എന്‍ഐഎ...

ഹാദിയ വീട്ടുതടങ്കലില്‍ അല്ല: അശോകന്‍

ഹാദിയ വീട്ടു തടങ്കലില്‍ അല്ലെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്‍. എവിടെ വേണമെങ്കിലും പോലീസ് സംരക്ഷണയില്‍ പോകാം. എന്നാല്‍ മകള്‍ പോകാത്തതാണെന്നും...

ഹാദിയ കേസ് ഇന്ന് സുപ്രീം കോടതിയില്‍

ഹാദിയ കേസിൽ എൻ.ഐ.എ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് സുപ്രീംകോടതി പരിശോധിക്കും. കേസിൽ ഹാദിയയുടെ ഭാഗം കേൾക്കുന്നതിനായി അമിക്കസ് ക്യൂറിയെ നിയമിക്കുന്ന...

രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ഈ മാസം 26വരെ തടഞ്ഞു

ഹാദിയയുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ഈ മാസം 26വരെ തടഞ്ഞു ഹാദിയയുടെ അച്ഛന്‍ അശോകന്റെ പരാതിയിലാണ്...

അഖിലാ ഹാദിയാ കേസില്‍ നിമിഷയുടെ അമ്മയും കക്ഷി ചേരും

വൈക്കം സ്വദേശിനി അഖില മതംമാറി വിവാഹം കഴിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള കേസില്‍, തിരുവനന്തപുരം സ്വദേശിനി നിമിഷയുടെ അമ്മ ബിന്ദുവും കക്ഷി...

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചേക്കും

ദേശസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നെന്ന കാരണംപറഞ്ഞ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ക്കും അനുബന്ധ സംഘടനകള്‍ക്കും നിരോധനമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം.  നിയമവിരുദ്ധപ്രവര്‍ത്തനം...

Page 2 of 3 1 2 3
Advertisement