പി.പി.ജെ സി.എന്‍ ബാലകൃഷ്ണന് ഓര്‍മ്മയായി തൃശൂരിലെ സീതാറാം മില്ലില്‍ തൊഴിലാളിയായിരുന്ന മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന് അന്ന് ചായക്കട നടത്തിയിരുന്ന...
മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി.എന്‍ ബാലകൃഷ്ണന് (84) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. കൊച്ചിയിലെ അമൃത...
മുതിർന്ന മാധ്യമപ്രവർത്തകനും സിഎൻഎൻ ന്യൂസ് 18 മാനേജിങ്ങ് എഡിറ്ററുമായ ആർ രാഝാകൃഷ്മൻ നായർ ഡൽഹിയിൽ അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ഇന്ന്...
മുൻ റെയിൽവേ മന്ത്രി സികെ ജാഫർ ഷെരീഫ് അന്തരിച്ചു. 87 വയസ്സായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. വാർധക്യ സഹചമായ അസുഖങ്ങളെ...
കന്നഡ സിനിമ താരവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന എം.എച്ച് അംബരീഷ് അന്തരിച്ചു. 66 വയസ്സായിരുന്നു. പ്രശസ്ത സിനിമാ താരം സുമലത...
മുതിർന്ന കോൺഗ്രസ് നേതാവും പാർലമെന്റംഗവുമായ എം.ഐ.ഷാനവാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പാർലമെന്റംഗമെന്ന നിലയിൽ കേരളത്തിന്റെ വികസന കാര്യങ്ങളിൽ...
വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ എം.എെ ഷാനവാസ് അന്തരിച്ചു. 67 വയസ്സായിരുന്നു. പുലർച്ചെ 1 35ന് ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...
പ്രശസ്ത നാടക നടനും സംവിധായകനുമായ കേരളപുരം കലാം (77) അന്തരിച്ചു. സംസ്ഥാന നാടക അവാർഡ് ജേതാവാണ്. കൊല്ലം സ്വദേശിയാണ്. അര...
കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു. (59). അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.40ഓടെ ബാംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു...
മുതിര്‍ന്ന അഭിനേത്രി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 90വയസ്സായിരുന്നു. ഇന്ന് ഉച്ചയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്...