ശബരിമല കർമ്മസമിതി തിരുവനന്തപുരതു സ്‌ഥാപിച്ച ഫ്ളക്സുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു തുടങ്ങി. 24 ഫ്ലക്സുകളിൽ 8 എണ്ണം ആണ്...
പി എം നരേന്ദ്രമോദി എന്ന ചിത്രം കണ്ടതിന് ശേഷം പ്രദർശനാനുമതി നല്‍കുന്നതില്‍ തീരുമാനമെടുക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി....
സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ഉടന്‍ നടപ്പാകില്ല. അതുകൊണ്ടു തന്നെ ഇത് സംബന്ധിച്ച ഫയല്‍ കേന്ദ്രത്തിനയക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍...
ബാലാകോട്ടില്‍ സൈനിക ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടഭ്യര്‍ഥന നടത്തിയത് തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ...
പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാരുടെ പേരിൽ വോട്ടഭ്യർഥിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്നു. മോദിയുടെ പ്രസംഗം...
തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി ചുവരെഴുത്തുകള്‍ക്കും പോസ്റ്ററുകള്‍ക്കും കര്‍ശന നിബന്ധനകളുമായി തമിഴ്‌നാട് തെരെഞ്ഞെടുപ്പ് കമ്മീഷന്‍. അതിരു കടന്ന തെരെഞ്ഞെടുപ്പ് പ്രചരണ മാര്‍ഗ്ഗങ്ങള്‍...
രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവർത്തനം ബിജെപി യുടെ നിർദേശത്തിനു അനുസരിച്ചെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി. പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം...
ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്തെ സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. യുഡിഎഫ്,എൽഡിഎഫ്,എൻഡിഎ മുന്നണികളിലെ എല്ലാ സ്ഥാനാർത്ഥികളുടെയും പത്രികകൾ അംഗീകരിച്ചിട്ടുണ്ട്....
സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായി. 303 പത്രികകളാണ് ആകെ സമർപ്പിക്കപ്പെട്ടത്. വയനാട്ടിലും ആറ്റിങ്ങലിലും 23...
റഫാൽ അഴിമതിയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്ന പുസ്തകത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. റഫാൽ അഴിമതി വിവരങ്ങൾ...