Advertisement

ബോളിവുഡ് താരം ഫറൂഖ് ഷെയ്ഖിന് ആദരവുമായി ഗൂഗിൾ ഡൂഡിൽ

ബ്രഹ്മാണ്ഡ സിനിമയുടെ സൂചന നല്‍കി രാജമൗലി

രണ്ട് ഭാഗങ്ങളായി എത്തി ബാഹുബലിയെ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് എസ്എസ് രാജമൗലി. വലിയ പ്രതീക്ഷയോടെയാണ് രാജമൗലിയുടെ അടുത്ത ചിത്രത്തിനായി...

ഈ വീഡിയോ പങ്കുവയ്ക്കാതിരിക്കാനാവില്ല; ഷൂട്ടിംഗ് സെറ്റിലെ അനുശ്രീയെ പകര്‍ത്തി സുജിത് വാസുദേവ്

സുജിത് വാസുദേവന്‍ ഒരുക്കുന്ന ഓട്ടോറിക്ഷയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് അനുശ്രീയിപ്പോള്‍. ഷൂട്ടിംഗിനിടെ സഹതാരത്തെ തയ്യാറാകാന്‍...

സോനം കപൂർ വിവാഹിതയാകുന്നു ?

സോനം കപൂറും വ്യവസായി ആനന്ദ് അഹൂജയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. അനുഷ്‌ക-വിരാട് ദമ്പതികളുടേത് പോലെ...

ഡെഡ് പൂൾ 2 ട്രെയിലർ പുറത്ത്

ഡെഡ്പൂൾ രണ്ടാം ഭാഗം ട്രെയിലർ പുറത്ത്. ഡേവിഡ് ലീച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ റയാൻ റെനോൾഡ്‌സാണ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്നത്. 2016...

പ്രതിശ്രുത വരനെ വെളിപ്പെടുത്തി നയന്‍താര

നയന്‍താരയും സംവിധായകന്‍ വിഘ്നേഷനും തമ്മില്‍ പ്രണയത്തിലാണെന്നത് പരസ്യമായ ‘പരസ്യം’ തന്നെയാണ്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ ഒന്നിച്ചുള്ള ചിത്രങ്ങളും ഷെയര്‍ ചെയ്യാറുണ്ട്....

ഇളയരാജ; ഇത് ഗിന്നസ് പക്രുവിന്റെ പുതിയ മുഖം

മാധവ്  രാമദാസന്റെ പുതിയ ചിത്രത്തില്‍ ഗിന്നസ് പക്രുവിന്റെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍ ഉള്‍പ്പെടുന്ന മലയാള സിനിമാ ലോകം.  ഇളയരാജ...

നിങ്ങളിൽ പലരും മോഹൻലാൽ വരുമോ ഇല്ലെയോ എന്ന് സംശയിക്കുന്നുണ്ടാവും..പക്ഷേ വരും !

മഞ്ജു വാര്യർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന മോഹൻലാൽ എന്ന ചിത്രത്തിലെ ഗാനരംഗം പുറത്ത്. ചിത്രത്തിലെ നായികയായ മഞ്ജു വാര്യർ മോഹൻലാൽ ആരാധകർക്കൊപ്പം...

കരീന ജിമ്മില്‍ ഇടുന്ന ടീ ഷര്‍ട്ടിന്റെ വില 45,000

കുഞ്ഞിന്റെ ജനനശേഷം ശരീരസൗന്ദര്യം കാത്ത് സൂക്ഷിക്കാന്‍ കഠിനമായ വര്‍ക്കൗട്ടിലാണ് ബോളിവുഡ് സൗന്ദര്യ റാണി കരീന കപൂര്‍. വര്‍ക്ക് ഔട്ട് വാര്‍ത്തകളേക്കാള്‍...

ഒടിയന്‍, വീണ്ടും മരണമാസ് ലുക്കില്‍ മോഹന്‍ലാല്‍

ഒടിയന്‍ സിനിമയിലെ മോഹന്‍ലാലിന്റെ വ്യത്യസ്ത ലുക്കിലെ ഏറ്റവും പുതിയ ഫോട്ടോ പുറത്ത്. ചിത്രത്തിനായുള്ള മോഹന്‍ലാലിന്റെ ലുക്ക് ചേയ്ഞ്ച് വലിയ വാര്‍ത്തയായിരുന്നു....

Page 611 of 972 1 609 610 611 612 613 972
Advertisement
X
Top