Advertisement
ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പിൽ കൊവിഡ് സ്ഛിരീകരിച്ചു

ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പിൽ കൊവിഡ് സ്ഛിരീകരിച്ചു. ബംഗ്ലാദേശിലെ കുട്ടുപലോംഗ് ക്യാമ്പിലുള്ള ഒരു അഭയാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ...

രമ്യ ഹരിദാസ് എംപി, കെ ബാബു എംഎൽഎ എന്നിവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

രമ്യ ഹരിദാസ് എംപി, കെ ബാബു എംഎൽഎ എന്നിവർക്ക് കൊവിഡ് ഇല്ലെന്ന് പരിശോധനാ ഫലം. ഇവരുടെ കൊവിഡ് പരിശോധനാ ഫലം...

ക്രിക്കറ്റ് തിരികെ എത്തുന്നു; ഓസ്ട്രേലിയയിൽ ജൂൺ 6 മുതൽ ക്ലബ് ക്രിക്കറ്റ് ആരംഭിക്കും

കൊറോണ വൈറസ് ബാധയെ തുടർന്ന് നിർത്തിവച്ചിരുന്ന ഫുട്ബോൾ ലീഗുകൾ കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. ഇതിനു പിന്നാലെ ക്രിക്കറ്റും മടങ്ങി എത്തുകയാണ്....

ചെന്നൈയിൽ‍ നിന്നെത്തിയ മലപ്പുറം സ്വദേശികൾ വാഹനം കിട്ടാതെ ബസ് സ്റ്റോപ്പിൽ കാത്തുനിന്നത് മണിക്കൂറുകൾ; വീഴ്ച

ചെന്നൈയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികൾ ക്വാറൻ്റീനൈനിൽ പോകാൻ വാഹനത്തിന് വേണ്ടി നഗരത്തിൽ കാത്ത് നിന്നത് മണിക്കൂറുകൾ. നാട്ടിലേക്ക് മടങ്ങിയ ഇവരെ...

കൊവിഡ് മറച്ചുവച്ച് യാത്ര ചെയ്തെന്ന ആരോപണം; ‌അബുദാബിയിൽ നിന്ന് കൊല്ലത്തെത്തിയവരുടെ സാമ്പിളുകൾ വീണ്ടും പരിശോധിക്കും

വിദേശത്തുനിന്ന് കൊല്ലത്തെത്തിയവരുടെ സാമ്പിളുകൾ വീണ്ടും പരിശോധിക്കാൻ നിർദേശം. കഴിഞ്ഞ ശനിയാഴ്ച അബുദാബിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിവരുടെ സ്രവമാണ് പരിശോധനയ്ക്കായി ശേഖരിക്കുക....

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 55 പൊലീസുകാർക്ക്

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 55 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1328 ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധിച്ചതായി മഹാരാഷ്ട്ര പൊലീസ്...

ഇന്ത്യയിൽ കൊവിഡ്‌ കേസുകൾ 101139 ആയി; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 4970 പോസിറ്റിവ് കേസുകൾ

ഇന്ത്യയിൽ കൊവിഡ് കേസുകൾ ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4970 പോസിറ്റീവ് കേസുകളും 134 മരണവും റിപ്പോർട്ട് ചെയ്തു....

മദ്യ വിതരണത്തിനുള്ള മൊബൈൽ ആപ്പ് പ്ലേ സ്റ്റോറിൽ സമർപ്പിച്ചു; വ്യാഴാഴ്ച മുതൽ വില്പന ആരംഭിച്ചേക്കുമെന്ന് സൂചന

സംസ്ഥാനത്ത് മദ്യ വിതരണത്തിനായി സ്റ്റാർട്ടപ് കമ്പനി വികസിപ്പിച്ച മൊബൈൽ ആപ്പ് പ്ലേ സ്റ്റോറിൽ സമർപ്പിച്ചു. പ്ലേസ്റ്റോറിൻ്റെ പരിശോധനകൾക്ക് ശേഷം 24...

കണ്ണൂരിൽ ആരോഗ്യ പ്രവർത്തകയ്ക്കും കൊവിഡ്

കണ്ണൂർ ജില്ലയിൽ ആരോഗ്യ പ്രവർത്തകയടക്കം മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിലെ കൊവിഡ് വാർഡിൽ ജോലി...

കൊല്ലത്ത് ഇന്ന് കൊവിഡ് വിദേശത്ത് നിന്നെത്തിയവർക്ക്

കൊല്ലം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച ആറ് പേരും വിദേശത്ത് നിന്നെത്തിയവർ. ഇതിൽ മൂന്ന് പേർ മാത്രമാണ് ജില്ലയിലുള്ളത്. ബാക്കി...

Page 449 of 753 1 447 448 449 450 451 753
Advertisement