Advertisement
Tripura | Majority : 31
Meghalaya | Majority : 31
Nagaland | Majority : 31
Advertisement
Advertisement
നടിപ്പിൻ നായകന്റെ തിരിച്ചുവരവോ? ; റെട്രോ ട്രെയ്ലർ പുറത്ത്
കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന റെട്രോയുടെ ട്രെയ്ലർ റീലിസ് ചെയ്തു. ചെന്നൈയിൽ വെച്ച് നടന്ന ഓഡിയോ ലോഞ്ചിലാണ് ട്രെയ്ലർ....
റഹ്മാന്റെ സംഗീതത്തിന് കമൽ ഹാസന്റെ വരികളുമായി തഗ് ലൈഫ് പാട്ട്
രാജ്യമെങ്ങും ആകാംഷയോടെ കാത്തിരിക്കുന്ന മണിരത്നം-കമൽ ഹാസ്സൻ ചിത്രം ‘തഗ് ലൈഫി’ലെ ആദ്യ ഗാനം റിലീസ് ചെയ്തു. എ.ആർ റഹ്മാന്റെ മായിക....
ബദ്രിനാഥ് ക്ഷേത്രത്തിന് അടുത്ത് എന്റെ പേരിൽ ഉര്‍വശി അമ്പലമുണ്ട് പൂജകൾ നടക്കും, ഇനി തെന്നിന്ത്യയിലും ഒരു അമ്പലം വേണം: ഉര്‍വശി റൗട്ടേല
ഉത്തരാഖണ്ഡില്‍ തന്റെ പേരില്‍ അമ്പലമുണ്ടെന്ന് ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. ഒരു അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യം പറഞ്ഞത്. എൻഡി ടിവി....
‘മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥ കണ്ട് തിലകന് മുകളില്‍ നിന്ന് പൊട്ടിച്ചിരിക്കുന്നുണ്ടാവും, സത്യം പുറത്തു വരും, അന്ന് പല മുഖം മൂടികളും പിച്ചി ചീന്തപ്പെടും’; സംവിധായകൻ വിനയന്
ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻസി അലോഷ്യസ് സിനിമാ സംഘടനകൾക്ക് പരാതി നൽകിയതിന് പിന്നാലെ പ്രതികരണമായി സംവിധായകൻ വിനയൻ. സെറ്റിൽ....
ഞാന്‍ ഷൈനിനെ വെള്ളപൂശിയതല്ല,അത് എന്റെ പിഴവാണ്, ഈ സന്ദര്‍ഭത്തില്‍ ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു’: മാല പാര്‍വതി
ഷൈൻ ടോം ചാക്കോയെ വെള്ള പൂശുകയും വിൻസിയെ തള്ളി പറയുകയും ചെയ്തെന്ന ആരോപണത്തിൽ മറുപടിയുമായി നടി മാല പാർവതി. ഷൈനിനെ....
Advertisement

Advertisement